Monday, January 29, 2007
Tuesday, January 23, 2007
Nostalgia
ദൂരമെത്രയൊ പിന്നിട്ടു നീയെങ്കിലും
ഓര്‍മയില്‍ നീയെന്നും ഉണ്ടായിരിക്കും
നീണ്ട വഴിയെത്രയോ താണ്ടിയെന്‍
ഓര്‍മകള്‍ നിന്നിലേക്കെത്താന്‍ കൊതിക്കുന്നു
ഒപ്പമിതുവരെ വന്ന നീയെന്നെ
ഒറ്റക്കിരുത്തി ഓടി മറഞ്ഞുവൊ
നിന്നിലെക്കെതാന് ദൂരമെത്ര!
മനസ്സോടുന്നു പാദമിടറുന്നു!
ഓര്‍മയില്‍ നീയെന്നും ഉണ്ടായിരിക്കും
നീണ്ട വഴിയെത്രയോ താണ്ടിയെന്‍
ഓര്‍മകള്‍ നിന്നിലേക്കെത്താന്‍ കൊതിക്കുന്നു
ഒപ്പമിതുവരെ വന്ന നീയെന്നെ
ഒറ്റക്കിരുത്തി ഓടി മറഞ്ഞുവൊ
നിന്നിലെക്കെതാന് ദൂരമെത്ര!
മനസ്സോടുന്നു പാദമിടറുന്നു!
Subscribe to:
Comments (Atom)
